Top Storiesകുറിച്ചിയിലെ ഭാര്യയും മകനും മരിച്ച വയോധികന്; ഹോം നേഴ്സായി ദളവാപുരം സ്വദേശിയെ നിയോഗിച്ചത് മകള്‍; പരിചരണത്തിന് എത്തിയത് ഡിസംബര്‍ ഏഴിന്; ചാനലുകളില്‍ മിന്നിമറഞ്ഞ ഫോട്ടോ കണ്ട് ഞെട്ടിയത് ആ മകള്‍; മെമ്പര്‍ അറിയിച്ചതോടെ പാഞ്ഞെത്തി ചിങ്ങവനം പോലീസ്; കഠിനംകുളത്തെ സൈക്കോ കില്ലര്‍ കുടുങ്ങിയ കഥമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 7:12 PM IST
Top Storiesകുറിച്ചിയിലെ 'ഹോം നേഴ്സിനെ' കുടുക്കിയത് മാധ്യമങ്ങളില്‍ വന്ന ഫോട്ടോ; വീട് വളഞ്ഞ് പോലീസ് പിടികൂടിയപ്പോള്‍ എലിവിഷം കഴിച്ചെന്ന വെളിപ്പെടുത്തല്‍; മെഡിക്കല്‍ കോളേജിലെത്തിച്ച് വയറു കഴുകി വിഷത്തെ പുറത്താക്കി; ജോണ്സണ് ഔസേപ്പ് ചിങ്ങവനം പോലീസിന്റെ കസ്റ്റഡിയില്‍; കഠിനംകുളത്തെ വില്ലന്‍ ആരോഗ്യ പ്രശ്നമൊന്നുമില്ലആർ പീയൂഷ്23 Jan 2025 6:25 PM IST
INVESTIGATIONചിങ്ങവനത്തെ ഹോംസ്റ്റേയില്‍ പൊലീസ് എത്തിയപ്പോള്‍ ജോണ്സണ് അവശനിലയില്‍; താന്‍ വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞതോടെ അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്; കഠിനംകുളത്തെ വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗുരുതരാവസ്ഥയിലെന്ന് സൂചനസ്വന്തം ലേഖകൻ23 Jan 2025 5:30 PM IST
INVESTIGATIONകഠിനംകുളത്ത് വീട്ടമ്മയായ ആതിര കൊല്ലപ്പെട്ട കേസില്‍ പ്രതി ജോണ്സണ് പിടിയില്‍; പ്രതിയെ പിടികൂടിയത് കോട്ടയം ചിങ്ങവനത്ത് നിന്ന്; ഇയാള്‍ വിഷം കഴിച്ചെന്ന് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; അന്വേഷണ സംഘം കോട്ടയത്തേക്ക് പുറപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 5:05 PM IST